ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് റഫീഖ് അന്തരിച്ചു

ബേപ്പൂർ : നടുവട്ടം കറുപ്പൻ വീട്ടിൽ ആലിയുടെയും പരേതയായ ആയിഷ കുട്ടിയുടെയും മകൻ ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് റഫീഖ് ( 52 ) അന്തരിച്ചു . കോഴിക്കോട് മെഡിക്കൽ കോളെജ് കാഷ്വാലിറ്റി വളണ്ടിയറും ഹെൽപിംഗ് ഹാൻഡ്‌സ് കാഷ്യാലിറ്റി വളണ്ടിയർ വിംഗ് കൺവീനറും , മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണ വിതരണ
കമ്മിറ്റി മെമ്പറുമായിരുന്നു. കോവിഡ് കാലത്തടക്കം മെഡിക്കൽ കോളെജിൽ ഇദ്ദേഹം സ്തുർഹ്യ സേവനം നടത്തിയിരുന്നു.
കൈതവളപ്പ് സ്നേഹ തീരം റസിഡൻസ് അസോസിയേഷൻ, കെ എൻ. എം ശാഖ എന്നിവയുടെ മുൻ പ്രസിഡൻ്റായിരുന്നു. പ്രദേശത്തെ എല്ലാ സാമൂഹ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കിയിരുന്ന വ്യക്തി കൂടിയായിരുന്നു പരേതൻ. ഭാര്യ : സുലൈഖ , മകൻ : മിർഷാദ്, മരുമകൾ : അലീന . കബറടക്കം മാത്തോട്ടം ഖബർസ്ഥാനിൽ നടന്നു.

Leave a Reply

Your email address will not be published.

Previous Story

ലോക ഭിന്ന ശേഷി ദിനത്തിൽ കളക്ടർക്കൊപ്പം മാജിക് അവതരിപ്പിച്ച് ശ്രീജിത്ത് വിയ്യൂർ

Next Story

ഇന്ധനചോർച്ച: പ്രാധാന്യം ജനങ്ങളുടെ സുരക്ഷയ്ക്ക് – മന്ത്രി എ കെ ശശീന്ദ്രൻ

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്