അത്തോളി :ചാലപ്പുറം ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകൻ അണ്ടിക്കോട് ചൈത്രത്തിൽ എ. കെ സുർജിത് ( 48 ) അന്തരിച്ചു. അച്ഛൻ :പരേതനായ എ. കെ രാഘവൻ, അമ്മ : പരേതയായ സത്യ. ഭാര്യ: ശ്രുതി പേരാമ്പ്ര (എം.ഐ. എൽ. പി സ്കൂൾ അന്നശ്ശേരി )മകൾ : ഇവ സാൻവി.സഹോദരങ്ങൾ: സൂരജ് (സൂപ്രണ്ട് കോഴിക്കോട് കോർപറേഷൻ ) ,സാരംഗ് (സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ).