അരിക്കുളം മാവട്ട് ആയമഠത്തിൽ ഇല്ലത്ത് മുരളീധരൻ നമ്പൂതിരി (50) അന്തരിച്ചു. അയിമ്പാടി പരദേവത ക്ഷേത്രം മേൽശാന്തിയായിരുന്നു ഭാര്യ രജിത. മകൾ ദേവനന്ദ (പ്ലസ് വൺ വിദ്യാർത്ഥിനി) സഹോദരങ്ങൾ തങ്കമണി, ശ്രീനിവാസൻ നമ്പൂതിരി (യോഗി കുളങ്ങര ക്ഷേത്രം മേൽശാന്തി ), ശശീന്ദ്രൻ നമ്പൂതിരി (റിട്ട. അസി ഡയറക്ടർ സഹകരണ വകുപ്പ് ), സരസ്വതി (തൃശ്ശൂർ)