ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ‘നയിചേതന’ ജെൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നയിചേതന ജെൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കുഞ്ഞുങ്ങളോടും സ്ത്രീകളോടും യാതൊരു വിധ ലിംഗവിവേചനവും കാണിക്കുകയില്ലെന്നും ലിംഗഭേദമന്യേ എല്ലാ കുട്ടികളോടും തുല്യതയോടെ പെരുമാറുമെന്നും പ്രഖ്യാപിച്ചു കൊണ്ട് സി.ഡി.എസിൻ്റെ ആഭിമുഖ്യത്തിലാണ് നയിചേതന ക്യാമ്പയിൻ നടന്നത്.

ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന കൂട്ടായ്മയിൽ പ്രസിഡണ്ട് സതി കിഴക്കയിൽ, വൈസ് പ്രസിഡണ്ട് എം ഷീല ടീച്ചർ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ വി.കെ അബ്ദുൾ ഹാരിസ്, സന്ധ്യ ഷിബു, അതുല്യ ബൈജു, സി ഡി എസ് ചെയർപേഴ്സൺ ആർ.പി.വത്സല, സി ഡി എസ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എ.ഡി എസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗങ്ങൾക്കും, സി ഡി എസ് അംഗങ്ങക്കും എ ഡി എസ് ഭാരവാഹികൾക്കും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

 

 

 

 

 

Leave a Reply

Your email address will not be published.

Previous Story

ശബരിമലയിലെ സമരങ്ങൾക്ക് വിലക്കേർപ്പെടുത്തി കേരള ഹൈക്കോടതി

Next Story

അരിക്കുളം മാവട്ട് ആയമഠത്തിൽ ഇല്ലത്ത് മുരളീധരൻ നമ്പൂതിരി അന്തരിച്ചു

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ