കോൺഗ്രസ് നേതാവ് പി.സി.സജീവൻ അന്തരിച്ചു

കോൺഗ്രസ്സ് നേതാവു് പി.സി.സജീവൻ (61) അന്തരിച്ചു. നൊച്ചാട് മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി, നൊച്ചാട് മണ്ഡലം കോൺഗ്രസ്  സെക്രട്ടറി, പേരാമ്പ്ര ബ്ലോക്ക് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട്, പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ശവസംസ്കാരം ഇന്ന് 12.30ന് എരവട്ടൂരിലെ വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published.