കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 02 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും - The New Page | Latest News | Kerala News| Kerala Politics

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 02 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 02 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1. ജനറൽ പ്രാക്ടീഷ്ണർ
ഡോ: മുസ്തഫ മുഹമ്മദ്
(9:00 am to 7.00pm)
ഡോ: ജാസ്സിം
(7.00. pm to 9.00 am)

2. ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ
ഡോ. അതുല്യ
(9.30 Am to 6.30Pm)

3. സർജറി വിഭാഗം
ഡോ : മുഹമ്മദ്‌ ഷമീം
(4.00 pm to 5.30 pm)

4. അസ്ഥി രോഗ വിഭാഗം
ഡോ ജവഹർ ആദി രാജ
On booking

5.ശിശുരോഗ വിഭാഗം
ഡോ: ധന്യ എസ്.എം
10.30 am to 12.00pm

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ.
1.ജനറൽ മെഡിസിൻ
ഡോ. വിപിൻ
ഞായർ
9 am to 6.00pm
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00 pm

2.ഗൈനക്കോളജി വിഭാഗം
ഡോ. ഹീരാ ബാനു ( ചൊവ്വ, വെള്ളി 5 Pm to 6 pm)

3. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
ഞായർ
4.00 pm to 5.00 pm

4.മാനസികാരോഗ്യ വിഭാഗം
ഡോ. രാജേഷ് നായർ (ചൊവ്വ .3 pm to 5 pm)

5.ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 5:00 pmto 6pm)

6.എല്ലു രോഗവിഭാഗം
ഡോ : ഇർഫാൻ അഹമ്മദ്
ബുധൻ, ശനി, ഞായർ 4.00 pm to 7.pm

7. കാർഡിയോളജി വിഭാഗം
ഡോ. ഹരിദാസ്
ബുധൻ 3.30 pm to 5.30

8.ഫിസിയോ തെറാപ്പി

9. കൗൺസിലിങ് വിഭാഗം
അൻവർ സാദത്ത്
( on booking )

10.നെഞ്ച് രോഗ വിഭാഗം

11. ഇ എൻ ടി വിഭാഗം
ഡോ : ഫെബിൻ ജെയിംസ്
ചൊവ്വ, വ്യാഴം, ശനി
(5:30 pm to 6:30 pm)

12.ചർമ്മ രോഗവിഭാഗം
ഡോ : ദേവിപ്രിയ മേനോൻ
തിങ്കൾ, വ്യാഴം
( 11:30 am to 1:00 pm )

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp)
FacebookTwitterWhatsAppTelegramSnpm

Leave a Reply

Your email address will not be published.

Previous Story

തുവ്വക്കോട് എൽ പി സ്കൂൾ വാർഷികാഘോഷം

Next Story

കേരളത്തില്‍ അതിതീവ്ര മഴ; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

Latest from Local News

കൊയിലാണ്ടി ചേമഞ്ചേരിയില്‍ സ്വാകര്യ ബസ്സ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം

കൊയിലാണ്ടി ചേമഞ്ചേരിയില്‍ സ്വാകര്യ ബസ്സ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം ദേശീയപാതയില്‍ സര്‍വ്വീസ് റോഡിന് എതിര്‍ ദിശയിലേക്ക് ഓടിച്ച് കയറിയ ബസ്

എൻ.വി ബാലകൃഷ്ണനെതിരെ കേസ്

കൊയിലാണ്ടി: മനുഷ്യാവകാശ ,പരിസ്ഥിതി പ്രവര്‍ത്തകനും സി പി എം മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായ എന്‍.വി ബാലകൃഷ്ണനെതിരെ ദേശ ദ്രോഹ കുറ്റം

സംഘകൃഷി ഗ്രൂപ്പുകൾക്ക് വിത്ത് വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് വിത്ത് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു.

കോഴിക്കോട് ജില്ലയിൽ കനത്ത മഴ; ക്വാറികളുടെ പ്രവർത്തനത്തിനും ഖനനത്തിനും നിരോധനം

ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണലെടുക്കൽ

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പുതിയ ബഹുനില കെട്ടിടം അവസാനഘട്ടത്തിലേക്ക്

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിർമിച്ചിരിക്കുന്ന പുതിയ കെട്ടിടം അവസാനഘട്ട നിർമ്മാണത്തിലേക്ക് കടക്കുകയാണ്. 3167.29 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള ഈ ബഹുനില കെട്ടിടത്തോടൊപ്പം