കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ബുധനാഴ്ചയാണ് നായ കടിച്ചത്.

More

ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതിയുമായി റെയിൽവേ

ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതിയുമായി റെയിൽവേ. മാതാപിതാക്കൾ, സഹോദരൻ അല്ലെങ്കിൽ മക്കൾ പോലുള്ള അടുത്ത കുടുംബാംഗങ്ങളുടെ പേരിലേക്ക്  ടിക്കറ്റ്

More

മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി

മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി. മേപ്പയ്യൂർ ചങ്ങരംവള്ളിയിൽ നിന്ന് ഇന്നലെ കാണാതായ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാവിലെ 6 മണിയോടുകൂടി കുട്ടിയെ കാണാതായതായി ബന്ധുക്കൾ

More

അത്തോളി കണ്ണിപ്പൊയിൽ കുട്ടനാരി രാമാലയം മീനാക്ഷി അമ്മ അന്തരിച്ചു

അത്തോളി കണ്ണിപ്പൊയിൽ കുട്ടനാരി രാമാലയം മീനാക്ഷി അമ്മ ( തരിപ്പൂര് കുട്ടോത്ത് -95) അന്തരിച്ചു. ഭർത്താവ് പരേതനായ എൻ.കെ. ഗോപാലൻ കുട്ടി നായർ. മക്കൾ  രവീന്ദ്രകുമാർ, പത്മകുമാർ, പരേതരായ കാർത്തികേയൻ,

More

മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മൂടാടി പി ജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സും വി. ട്രസ്റ്റ്‌ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ കണ്ണു പരിശോധനയും തിമിര രോഗ നിർണയ ക്യാമ്പും നടത്തി

മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മൂടാടി പി ജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ 2024 നവംബർ 28 ന് വി. ട്രസ്റ്റ്‌ കണ്ണാശുപത്രിയുമായി ചേർന്ന് നടത്തിയ

More

ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തിക ആശുപത്രികളിൽ നിർബന്ധമാക്കണം കെപിപിഎ

ആന്റിബയോടിക് മരുന്നുകളുടെ അമിത ഉപയോഗവും , ദുരുപയോഗവും ആരോഗ്യ രംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാൻ പോവുന്നത് , ഒപ്പം പല മരുന്നുകളുടെയും അനാവശ്യമായ ഉപയോഗവും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പരിതസ്ഥിതിയിൽ

More

പോലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: തിരുവമ്പാടി ( പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടയിൽ പോലീസുകാരൻ കുഴഞ്ഞു വീണ്‌ മരിച്ചു. കോഴിക്കോട് കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ സി പി

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..      1. ജനറൽ പ്രാക്ടീഷ്ണർ . ഡോ:മുസ്തഫ മുഹമ്മദ്   (9:00 am to 7:00pm)

More

കൊയിലാണ്ടി നഗരസഭ അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” നഗരസഭാധ്യക്ഷ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” നഗരസഭാധ്യക്ഷ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ,

More

പന്തലായനി നെല്ലിക്കോട്ട് കുന്ന്, പുനയംകണ്ടി മീത്തൽ സബീഷ് അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്ന്, പുനയംകണ്ടി മീത്തൽ സബീഷ് (42) അന്തരിച്ചു. പുനയംകണ്ടി ബാലൻ്റെയും സരസയുടെയും മകനാണ്. സംസ്ക്കാരം: രാത്രി 10.30ന് വീട്ടുവളപ്പിൽ. സഹോദരി: സരിത

More
1 5 6 7 8 9 64