പാലക്കാട് വോട്ടെടുപ്പ് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് വോട്ടെടുപ്പ് മാറ്റിയത്. ഈ മാസം 20നായിരിക്കും പാലക്കാട് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് 13ാം തീയതി നടക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച്
Moreകോൺഗ്രസ് നേതാവായിരുന്ന സ്രാമ്പിയിൽ ഗോവിന്ദൻ കുട്ടിനായരുടെ നിര്യാണത്തിൽ അരിക്കുളത്ത് ചേർന്ന സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. സംഘടനാ പ്രവർത്തനത്തിന് ഇന്നത്തെപ്പോലെ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന പഴയ കാലത്ത് നടേരി, കാവും വട്ടം, അണേല പ്രദേശങ്ങളിൽ
Moreകുടുംബ സംഗമങ്ങൾ പോലുള്ള പൊതു വേദികളിൽ ഇളംതലമുറയെ കാണാറില്ലെന്നും, അവരെ കൂടി പങ്കെടുപ്പിച്ചാൽ യുവത്വത്തിൻറെ മനസ്സ് കരുത്തുറ്റതാക്കി മാറ്റാമെന്നും, മൊബൈലിൽ മനസ്സ് പൂട്ടിയിട്ട് ആപത്തുകളെ വിലക്ക് വാങ്ങുന്ന സാഹചര്യം ഒഴിവാക്കാമെന്നും
Moreനിലവിലെ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കെ- റെയിൽ (സിൽവർ ലൈൻ) പദ്ധതിയില്‍ തുടര്‍നടപടികള്‍ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇക്കാര്യം ഡല്‍ഹിയിൽ നടന്ന ചര്‍ച്ചയില്‍ കേരള
Moreദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി. 24 സ്ഥലങ്ങളിലെ ഭക്ഷണശാലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് പട്ടിക. ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വൃത്തിഹീനമായ ഹോട്ടലുകളില്‍ നിര്‍ത്തുന്നു
Moreഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന്, പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്ഇബി. ഫെയ്സ്‌ബുക്ക് പേജിലൂടെയാണ് പ്രത്യേക സംവിധാനത്തെ കുറിച്ച് കെ എസ് ഇ ബി അറിയിച്ചിരിക്കുന്നത്.
Moreവ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും കുടുങ്ങി ആളുകൾക്ക് പണം നഷ്ടമാകുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇത് തടയാനായി സൈബർ പൊലീസ് പ്രത്യേക സംവിധാനമൊരുങ്ങുകയാണ്. ഫോണ്‍നമ്പരുകളും, വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് സാധാരണക്കാർക്ക്
Moreഎഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു. ചിത്രശാലകൾ, ഇന്ത്യയുടെ ആഭരണപാരമ്പര്യം തുടങ്ങി മറ്റാരും കൈവയ്ക്കാത്ത മേഖലകളെക്കുറിച്ച് ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ്
Moreചെരണ്ടത്തൂർ: കുറ്റ്യാടി ഇറിഗേഷന്റെ കീഴിലുളള കനാൽ നവീകരണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഐ.എൻ .ടി.യു.സി തൊഴിലുറപ്പ് കൺവെൻഷൻ അധികാരികളോട് ആവശൃപ്പെട്ടു. കുറ്റ്യാടി ഇറിഗേഷന്റെ കീഴിലുളള കനാലുകൾ പല സ്ഥലങ്ങളിലും
Moreനീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുരുത്തി ഓർക്കളത്തെ ശാബിൻ രാജ് (19) കൂടി ഇന്ന് രാത്രി 12 മണിക്ക് മരണപ്പെട്ടതോടെയാണ്
More