ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സ്ത്രീ സുരക്ഷ, സ്ത്രീകളുടെ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങി മേഖലയില്‍ കേരളം ഒട്ടേറെ മുന്നിലാണെന്നാണ് ജില്ലയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന്
Moreമുംബൈ എൻ്റർടെയ്ൻമെൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇന്ത്യ പുരസ്കാരം ഡോക്ടർ സി വി രഞ്ജിത്തിന്. ഡോക്ടർ സി വി രഞ്ജിത്ത് സംവിധാനവും സംഗീതസംവിധാനവും നിർവഹിച്ച വന്ദേമാതരം : എ ഫീൽ
Moreആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള
Moreപുളിയഞ്ചേരി കൊളാരക്കുറ്റി കാസിം (63) അന്തരിച്ചു. ഭാര്യ : സീനത്ത്. മക്കൾ്: അഫാഫത്ത്, അഫ്സിന, അഫീഫ്കാസിം. മരുമക്കൾ : അസ്ലം, ഷാഫി. സഹോദരങ്ങൾ : കുഞ്ഞാമു, കുഞ്ഞബ്ദുള്ള, അബ്ദുറഹിമാൻ അബ്ദുൽ
Moreനെഞ്ചുവേദനയെ തുടര്‍ന്ന് സഹോദരനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന വീട്ടമ്മക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് പിപി വില്ലയില്‍ വിലാസിനി (62) ആണ് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വെച്ച് കഴിഞ്ഞ ദിവസം
Moreകീഴരിയൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയായ ‘അടുക്കള മുറ്റത്തെ കോഴി’ വളർത്തൽ കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമല ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.എം. സുനിൽ കുമാർ അധ്യക്ഷയായി.
Moreഎഡിഎം നവീൻബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട
Moreബാലുശ്ശേരി വയലട കോട്ടക്കുന്ന് ആദിവാസി കോളനി റോഡരികിൽ ലക്ഷങ്ങൾ മുടക്കി ഡി.ടി. പി.സി. നിർമിച്ച നാച്ചുറൽ പാർക്ക് കാടുമൂടി നശിക്കുന്നു. പനങ്ങാട് പഞ്ചായത്തിലെ വയലട വിനോദസഞ്ചാരകേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് വഴിമധ്യേ
Moreകൊയിലാണ്ടി പന്തലായനിയിൽ ലഹരി വിൽപ്പന ചോദ്യം ചെയ്തതിന്റെ പേരിൽ ഗൃഹനാഥനെയും ഭാര്യയേയും മക്കളേയും വീട്ടിൽ കയറി അക്രമിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ക്രിമിനലുകളെ ഉടൻ
Moreവിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപക തട്ടിപ്പുകള്‍ പതിവായ സാഹചര്യത്തില്‍ അവ തടയുന്നതിന് ദേശീയ തലത്തില്‍ സമഗ്ര നിയമ നിര്‍മാണം അനിവാര്യമെന്ന് നോര്‍ക്ക. രാജ്യത്ത് അനധികൃത വിദേശ തൊഴില്‍
More