പഠനത്തെ പോലെ വളരെ പ്രധാനപ്പെട്ട താണ് വിനോദങ്ങളും. കുട്ടികളുടെ മാനസിക ആരോഗ്യം വികസിപ്പിക്കുന്നതിനായി ചെസ് എന്ന കായിക വിനോദം വളരെയേറെ ഫലപ്രദമാണ്. പൊയിൽക്കാവ് ഹൈസ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ബീന കെ സി കരുക്കൾ നീക്കി ചെസ്ക്ലബ് ഉദ്ഘാടനം ചെയ്തു. പരിമിതികൾക്കപ്പുറത്തെ കഴിവുകൾ കണ്ടെത്തുന്നതിന് ഇത്തരം വിനോദങ്ങൾ സഹായകരമാണെന്ന് പ്രധാനാധ്യാപിക കൂട്ടിച്ചേർത്തു. സ്പെഷൽ എഡുക്കേറ്റർ പ്രശോഭ് എം കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ അധ്യാപകൻ എൻ എസ് അർജുൻ നന്ദി പറഞ്ഞു.
Latest from Local News
എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു. കോഴിക്കോട് ബോബി
കൊയിലാണ്ടിയിലെ നടുവത്തൂരിലുള്ള ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ 2025 ലെ കായിക ദിനം ഒക്ടോബർ 9, 10 തീയതികളിൽ
മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ 103 അന്തരിച്ചു. ഭാര്യ പരേതയായ മാതു. മക്കൾ സി. എം .കുമാരൻ (ബാറ്ററിഹൗസ് വടകര),
കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സിനാൻ (16 വയസ്സ് /പ്ലസ് വൺ വിദ്യാർഥി: കൂട്ടാലിട അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ) ഇന്ന്
കൊയിലാണ്ടി സബ്ജില്ല കായികമേളയിൽ സീനിയർ ഓവറോൾ, സീനിയർ ഗേൾസ് ഓവറോൾ, സീനിയർ ബോയ്സ് ഓവറോൾ, ജൂനിയർ ബോയ്സ് ഓവറോൾ എന്നിവ നേടി