എളാട്ടേരി, മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ കിഴക്കേ പോത്തൻ കയ്യിൽ ശങ്കരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് ,എളാട്ടേരി, മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ കിഴക്കേ പോത്തൻ കയ്യിൽ ശങ്കരൻ ( 76) അന്തരിച്ചു.  മണ്ഡലം കോൺഗ്രസ് സെക്രട്ടറി, കർഷക കോൺഗ്രസ് പ്രസിഡന്റ് മേലൂർസർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സുമാലിനി. മക്കൾ : സുമേഷ് (മേലൂർ സർവീസ് സഹകരണ ബാങ്ക് ) തുളസി. മരുമക്കൾ: സുരേഷ് ബാബു. സുജല. സഹോദരങ്ങൾ: വിശ്വൻ ,ദേവി , ലക്ഷ്മി, പരേതരായ ശിവൻ , ചന്ദ്രൻ. സഞ്ചയനം, ശനിയാഴ്ച.

Leave a Reply

Your email address will not be published.