വൈദ്യുതി മുടങ്ങും

തിങ്കൾ (25/11/2024 )കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ മൂഴിക്കു മീത്തൽ, കുന്നത്ത് മീത്തൽ, മുതു വോട്ട്,ചിറ്റാരിക്കടവ്, മരുതൂർ എന്നീ പ്രദേശങ്ങളിൽ രാവിലെ 8.00 മണിമുതൽ 3.30 മണിവരെ HT ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published.