മോട്ടോർ വർക്കേഴ്സ് യൂനിയൻ മെമ്പർഷിപ്പ് കാമ്പയിൻ - The New Page | Latest News | Kerala News| Kerala Politics

മോട്ടോർ വർക്കേഴ്സ് യൂനിയൻ മെമ്പർഷിപ്പ് കാമ്പയിൻ

അരിക്കുളം കുരുടിമുക്ക് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി യു കുരുടി മുക്ക് സെക്ഷൻ കമ്മറ്റിയുടെ നേതൃത്തത്തിൽ ഡിസംബർ രണ്ടിന് മെമ്പർഷിപ്പ് ക്യാമ്പയിനും പൊതുയോഗവും നടത്തും. ഐ.എൻ.ടി.യു.സി മുൻ അരിക്കുളം മണ്ഡലം പ്രസിഡന്റും പ്രവാസി കോൺഗ്രസ്സ് മേപ്പയൂർ ബ്ലോക്ക് പ്രസിഡന്റ് . ദേശീയ കർഷക തൊഴിലാളി ഫെഡ്രഷൻ അരിക്കുളം മണ്ഡലം പ്രസിഡന്റ് ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് അരിക്കുളംമണ്ഡലം എക്സികുട്ടിവ് മെമ്പർ എനീ സ്ഥാനങ്ങൾ വഹിച്ച റിയാസ് ഊട്ടേരിക്ക് സ്വീകരണവും നൽകും പരിപാടിയുടെ വിജയത്തിന് വേണ്ടി സ്വാഗതസഗം രൂപീകരിച്ചു. ടി.എം. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു ലിബീഷ് യോഗം ഉത്ഘാടനം ചെയ്തു. ഫെമസ് ബാബു,
റിയാസ് ഊട്ടേരി, ഗോബാലൻ ,സത്യൻ, ഷറഫുദ്ധീൻ. ഗിരീഷ്. ദിലീബ് പി.പി എനിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പുല്ലാം കുഴൽ മത്സരത്തിൽ മൂന്നാം തവണയും യദുനന്ദൻ സംസ്ഥാന മൽസരത്തിലേക്ക്

Next Story

കളരിപ്പയറ്റിന്റെയുംപണം പയറ്റിന്റെയും നാട്ടിൽ പുസ്തകപ്പയറ്റും

Latest from Local News

പ്ലസ് വൺ പ്രവേശനോത്സവം: വിദ്യാർഥികളുടെ രക്ഷകർത്താക്കൾ സഹിതം പ്രവേശനോത്സവത്തിൽ എത്തിച്ചേരണം

ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ 18ന് പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിക്കും. 18ന് ഒന്നാം ഒന്നാംവർഷ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ

 പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം

 പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം. സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യുപിഎസ്‍സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും

പാരഗൺ – 2025 സംസ്ഥാന-പുരസ്ക്കാരം പിന്നണി ഗായകൻ ശാന്തൻ മുണ്ടോത്തിന് മന്ത്രി മുഹമ്മദ്‌ റിയാസ് സമ്മാനിച്ചു

കോഴിക്കോട്: പാരഗൺ വത്സൻ സരസ്വതി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ കാൽനൂറ്റാണ്ടായി ജില്ലയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചും അനുമോദിച്ചും

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: