ഉള്ളിയേരി : കൂമുള്ളി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ വെച്ച് കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം (വർണ്ണലയം 24)നടത്തി സ്മിത ഒ കെ അധ്യക്ഷത വഹിച്ച ചടങ്ങ് ചിത്രകാരൻ ജോഷി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ബൈജു കൂമുള്ളി, ഹരിത, സബിത സി കെ, എന്നിവർ ആശംസകൾ നേർന്നു. പല്ലവി, ഹിമ, ജ്യോതികയും ചേർന്ന് പ്രാർത്ഥന ചൊല്ലി. ഷാക്കിറ കെ സ്വാഗതവും വിനീത നന്ദിയും പറഞ്ഞു. എൽ കെ ജി, യു കെ ജി, യു പി, ഹൈസ്കൂൾ, എച്ച് എച്ച് എസ് വിദ്യാർത്ഥികൾ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി:എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടി കന്നൂർ ഗവൺമെന്റ് യുപി സ്കൂൾ. 14 യുഎസ്
കൊയിലാണ്ടി: പന്തലായനി ബ്ളോക്ക് പഞ്ചായത്തിൻ്റെ വാർഷികാഘോ ഉദ്ഘാടനം 19 ന് 3 മണിക്ക് ഇ എം എസ് ടൗൺ ഹാളിൽ മന്ത്രി
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് അപകട ഭീഷണി നിലനില്‍ക്കുന്ന കൊല്ലം കുന്ന്യോറമലയിലെ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നാവശ്യം
കോഴിക്കോട്: ഇലകളെല്ലാം വാടിക്കരിഞ്ഞു അപൂർവ്വ രോഗത്തിന് കീഴടങ്ങി കൊണ്ടിരിക്കുന്ന ഈന്ത് മരങ്ങളുടെ വംശനാശം തടയുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എസ് വൈ
പയ്യോളി മണ്ഡലം 12, 13 ഡിവിഷൻ മഹാത്മ കുടംബ സംഗമം സംഘടിപ്പിച്ചു. ടി എം ബാബു അദ്ധ്യക്ഷത വഹിച്ചു പയ്യോളി മണ്ഡലം