ഓപൺ സ്കൂൾ ഓറിയൻ്റേഷൻ ക്ലാസ് നവംബർ 23 ശനിയാഴ്ച

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായി രജിസ്ട്രർ ചെയ്ത ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കൻഡറി ഓപൺ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓറിയൻ്റേഷൻ ക്ലാസ് നവംബർ 23 ശനി രാവിലെ 9.30 ന് സ്കൂളിൽ വച്ച് നടക്കും. വിദ്യാർത്ഥികൾ ഐഡൻ്റിറ്റി കാർഡ് സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു

Leave a Reply

Your email address will not be published.