കൊയിലാണ്ടി എസ് .ബി .ഐ റോഡിൽ ആരിഫാ മഹൽ ടി .എം .അബൂബക്കർ അന്തരിച്ചു

കൊയിലാണ്ടി :എസ് .ബി .ഐ റോഡിൽ ആരിഫാ മഹൽ ടി .എം .അബൂബക്കർ (74) അന്തരിച്ചു.

 ഭാര്യ:സക്കീന.മക്കൾ:നിസാർ,താനിബ്,ആരിഫ,റാഫി,റസൽ. മരുമകൻ: യൂസഫ്

മയ്യിത്ത് നിസ്ക്കാരം വെള്ളിയാഴ്ച

 രാവിലെ 9.30 ന് കൊയിലാണ്ടി ചെക്കുട്ടി പള്ളിയിൽ ‘

Leave a Reply

Your email address will not be published.