സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ കൊയിലാണ്ടിയിൽ നിന്ന് പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സൈലം ജേഴ്‌സി വിതരണം ചെയ്തു

സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ആലപ്പുഴ ഹരിപ്പാട് വെച്ച് നടത്തുന്ന സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ കൊയിലാണ്ടിയിൽ നിന്ന് പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സൈലം ജേഴ്‌സി വിതരണം ചെയ്തു. സൈലം കോഡിനേറ്റർ അനൂപ് മുൻ റവന്യൂ ജില്ല സെക്രട്ടറി സുബൈർ ടി എം ന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സർവീസസ് ഫുട്ബോൾ താരം കണാരൻ നടുക്കണ്ടി, ശ്രീലാൽ പെരുവട്ടൂർ, നവീന ബിജു, ( സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ) സൗമിനി മോഹൻദാസ്, രവീന്ദ്രൻ വി, ഷിംന, ഹരിനാരായണൻ, മുസ്തഫ മന്നത്ത്, ബൈജേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വിയ്യൂർ താഴെ നമ്പ്രത്ത് കണ്ടി ലീലാമ്മ അന്തരിച്ചു

Next Story

തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയം അവതരിപ്പിച്ച ചിമ്മാനം എന്ന ഫോക്‌ലോർ നാടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

Latest from Local News

പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്‍റെ തടസ്സങ്ങള്‍ നീങ്ങുന്നു

പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ തടസ്സങ്ങള്‍ നീങ്ങുന്നു. നിലവില്‍ പയ്യോളി ടൗണിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിക്ക് സ്വന്തമായി

നമ്പ്രത്തുകര പെരുവാക്കുറ്റി മുകുന്ദൻ അന്തരിച്ചു

കൊയിലാണ്ടി: നമ്പ്രത്തുകര പെരുവാക്കുറ്റി മുകുന്ദൻ(73) അന്തരിച്ചു. ഭാര്യ :ദേവി, മക്കൾ: ഷീബ,ജിജീഷ്,ഷിജി, ജുബീഷ് ( സി.പി. എം നായാടൻപുഴ ബ്രാഞ്ച് മെമ്പർ).

കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഭരണഘടനാ വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു

നവംബർ 26 ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായ് ഭരണ ഘടന ഇന്ത്യൻ

മോദിയുടെയും സുരേഷ് ഗോപിയുടെയും പേരിൽ പിഷാരികാവിൽ വലിയ വട്ടളം ഗുരുതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വലിയ വട്ടളം ഗുരുതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും (അനിഴം) ,കേന്ദ്രമന്ത്രി സുരേഷ് ഗോപി

കുതിരക്കുട അയ്യപ്പ ക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം; നടപ്പാത ഗതാഗത യോഗ്യമാക്കി

നടേരി കുതിരക്കുട അയ്യപ്പക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 23 ന് നടക്കും. പാലക്കൊമ്പ് എഴുന്നള്ളിപ്പ് മരുതൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന്