സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ കൊയിലാണ്ടിയിൽ നിന്ന് പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സൈലം ജേഴ്‌സി വിതരണം ചെയ്തു

സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ആലപ്പുഴ ഹരിപ്പാട് വെച്ച് നടത്തുന്ന സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ കൊയിലാണ്ടിയിൽ നിന്ന് പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സൈലം ജേഴ്‌സി വിതരണം ചെയ്തു. സൈലം കോഡിനേറ്റർ അനൂപ് മുൻ റവന്യൂ ജില്ല സെക്രട്ടറി സുബൈർ ടി എം ന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സർവീസസ് ഫുട്ബോൾ താരം കണാരൻ നടുക്കണ്ടി, ശ്രീലാൽ പെരുവട്ടൂർ, നവീന ബിജു, ( സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ) സൗമിനി മോഹൻദാസ്, രവീന്ദ്രൻ വി, ഷിംന, ഹരിനാരായണൻ, മുസ്തഫ മന്നത്ത്, ബൈജേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വിയ്യൂർ താഴെ നമ്പ്രത്ത് കണ്ടി ലീലാമ്മ അന്തരിച്ചു

Next Story

തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയം അവതരിപ്പിച്ച ചിമ്മാനം എന്ന ഫോക്‌ലോർ നാടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത