വിയ്യൂർ താഴെ നമ്പ്രത്ത് കണ്ടി ലീലാമ്മ അന്തരിച്ചു

വിയ്യൂർ താഴെ നമ്പ്രത്ത് കണ്ടി ലീലാമ്മ (83) അന്തരിച്ചു. ഭർത്താവ്  നാരായണൻ നായർ. മക്കൾ ഉഷ, രാജൻ, സതി. മരുമക്കൾ രാധാകൃഷ്ണൻ വയനാട്, രാഘവൻ പൂക്കാട്, രാജി ബാലുശ്ശേരി – സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് വീട്ടു വളപ്പിൽ.

Leave a Reply

Your email address will not be published.