കുറ്റ്യാടി: ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി മികച്ച ചെറുകഥയ്ക്ക് അവാർഡുമായി കുറ്റ്യാടി നരിക്കൂട്ടുംചാൽ വേദിക വായനശാല. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. 2024 ഡിസംബർ 31 ന് അകം സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം രചനകൾ അയക്കേണ്ടതാണ്.വിദ്യാർത്ഥിയുടെ പേരും വിലാസവും ഫോൺ നമ്പറും പ്രത്യേകമായി എഴുതേണ്ടതാണ്.ഇതിനകം പ്രസദ്ധീകരിച്ച കൃതികൾ പരിഗണിക്കുന്നതല്ല. രചനകൾ അയക്കേണ്ട വിലാസം, സെക്രട്ടറി, വേദിക വായനശാല, നരിക്കൂട്ടുംചാൽ, പി.ഒ വടയം, കക്കട്ടിൽ വഴി.6735 O7 പിൻ,സൃഷ്ട്ടികൾ നേരിട്ടും വേദിക ഓഫീസിൽ എത്തിക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്: 9495565383, 9846666528.
Latest from Local News
നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ
കേരളത്തില് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി
മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും
കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്സ്, ബി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം