തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയം അവതരിപ്പിച്ച ചിമ്മാനം എന്ന ഫോക്‌ലോർ നാടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

/

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആർട്ട് ഫെസ്റ്റിവലായ സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയം അവതരിപ്പിച്ച ചിമ്മാനം എന്ന ഫോക്‌ലോർ നാടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. ഒന്നര മണിക്കൂർ അവതരണ ദൈർഘ്യമുള്ള നാടകത്തിൻ്റെ രചന സുരേഷ് ബാബു ശ്രീസ്ഥയും സംവിധാനം മനോജ് നാരായണനുമാണ്.

അശ്വിൻ, ശരത് പാച്ചു, യാസിർ, വിഷ്ണു, സായൂജ്, അഭിനവ്, ഉണ്ണി കുന്നോൽ, അഷറഫ് അത്തോളി, ഗൌതം ആദിത്യൻ, അദ്വൈത്, ശ്രീലക്ഷ്മി, ശിവകാമി, കമർബാൻ, അയന, ലജ്ന ഷോളി, രാജശ്രീ, ശ്രീജ, നിഷിദ, ദേവിക, അന്നപൂർണ്ണ,ബിജു കെ.വി. പി.പി ഹരിദാസൻ , കെ.പി ബാബുരാജ് എന്നിവർ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ കൊയിലാണ്ടിയിൽ നിന്ന് പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സൈലം ജേഴ്‌സി വിതരണം ചെയ്തു

Next Story

കോഴിക്കോട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസിൻ്റെ ‘C/o പൊട്ടക്കുളം’ നാടകം നവംബർ 21ന്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:00

സർവീസിൽ നിന്ന് വിരമിച്ച സഹയാത്രികന് തീവണ്ടിക്കൂട്ടത്തിന്റെ സ്നേഹാദരം

കൊയിലാണ്ടി: മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.വി.മുരളിക്ക് തീവണ്ടിയാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേറിട്ട യാത്രയയപ്പ്

ട്രോളിംഗ് നിരോധന മുന്നൊരുക്കങ്ങൾ; ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ കടൽ പട്രോളിംഗ് നടത്തി

ഇന്ന് (ജൂൺ 9) അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങൾ, കടൽ പ്രക്ഷുബ്‌ദമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ

കീഴ്പ്പയ്യൂരിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: ലഹരിക്കെതിരെ കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ്

മേലൂർ കാരയിൽ കെ രാഘവൻ (റിട്ട.ഹോണററി നായക് സുബേദാർ)അന്തരിച്ചു

കൊയിലാണ്ടി-മേലൂർ കാരയിൽ കെ രാഘവൻ(87) (റിട്ട.ഹോണററി നായക് സുബേദാർ)അന്തരിച്ചു.മക്കൾ-പ്രസീജ,ലസിജ,ജസീജ്,ഡെൽജിത് (റിട്ട.ഹോണററി ക്യാപ്റ്റൻ)-മരുമക്കൾ പുഷ്പൻ,മിനി,സുവിജ.