അത്തോളി :അത്തോളി കുടക്കല്ല് പാട്ടുപുരക്കുഴി പരദേവത ക്ഷേത്രം നവീകരണ കലശം 2025 ഫെബ്രുവരി രണ്ട് മുതൽ ഒൻപത് വരെ നടക്കും. തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് കുമാരൻ ഭട്ടതിരിപ്പാട് ,മേൽശാന്തി മേലേടത്ത് ശ്രീധരൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. ദിവസവും ഗണപതി ഹോമം, വിശേഷാൽ പൂജകൾ ഹോമങ്ങൾ, കലാപരിപാടികൾ എന്നിവ ഉണ്ടാവും ഏഴിന് പ്രസാദ ഊട്ട്, ആഘോഷ വരവ്,എട്ടിന് സർപ്പബലി, ഒൻപതിന് പ്രസാദ ഊട്ട്, തേങ്ങയേറും പാട്ട് എന്നിവ ഉണ്ടാവും
Latest from Local News
കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന് ‘കളക്ടര്ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്ധനവ്,
ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില് നിയമനം നടത്തും. യോഗ്യത: എം എസ് സി യോഗ/ബിഎന്വൈഎസ്/യോഗ ഡിപ്ലോമ.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ