‘ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടൻ’ പുസ്തക പ്രകാശനം 16 ന് ഷാർജയിൽ

ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടൻ പുസ്തക പ്രകാശനം 16 ന് ഷാർജയിൽ. ആര്യാടൻ ഷൗക്കത്ത്,  തൻ്റെ പിതാവും മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെ കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ ‘ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടൻ ‘ എന്ന പുസ്തകം നവംബർ 16ന് ശനിയാഴ്ച രണ്ട് മണിക്ക് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ റൈറ്റേഴ്സ് ഫോറം ഹാളിൽ പ്രകാശനം ചെയ്യും ചർച്ചയും നടക്കുന്നു. പ്രവാസി സുഹൃത്തുക്കൾ പങ്കെടുക്കണമെന്ന് ആര്യടൻ ഷൗക്കത്ത് അറിയിച്ചു.

Leave a Reply

Your email address will not be published.