വൈദ്യുതി മുടങ്ങും

 

 നാളെ 14.11.24 വ്യാഴാഴ്ച, രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ ആയിഷ , ബപ്പങ്ങാട് എന്നീ ട്രാൻസ്ഫോമറിലും പരിസരപ്രദേശങ്ങളിലും എച്ച്ടി ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published.