തിരുവങ്ങൂർ : കെ വി സതീഷ്കുമാർ കൃഷ്ണാലയം( 65) റിട്ട: ബി എസ് എൻ എൽ ) അന്തരിച്ചു. അച്ഛൻ പരേതനായ ശ്രീകുമാരൻനായർ (റിട്ട: സർവ്വീസ് സഹകരണ ബാങ്ക് കൊയിലാണ്ടി ) അമ്മ സരോജിനിഅമ്മ (റിട്ട: ആരോഗ്യ വകുപ്പ്) ഭാര്യ അജിത, മക്കൾ അപൂർവ്വ ,അനുപമ .മരുമക്കൾ രാഹുൽ, വിഷ്ണു (ഇരുവരും ദുബായ്) സഹോദരങ്ങൾ സുഭീഷ്, പരേതരായ ജയൻ, വിനോദ് ശവസംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ
