ചനിയേരി മാപ്പിള എൽ പി സ്കൂൾ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന കുറുവങ്ങാട് പ്രദേശത്തെ ചനിയേരി മാപ്പിള എൽ പി സ്കൂളിൽ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് പൂർവ്വ അധ്യാപകവിദ്യാർത്ഥി സംഗമം സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ചു.
ചടങ്ങിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലറും മുൻ പ്രധാനാധ്യാപിക യുമായിരുന്ന ശ്രീമതി. സി പ്രഭ ടീച്ചർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച പരിപാടിയിൽ മുൻ പ്രധാനാധ്യാപകൻ ശ്രീ എൻ എം നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി അബ്ദുൽ അസീസ്, പിടി എ വൈസ് പ്രസിഡണ്ട് ഹംസ,പൂർവ്വ വിദ്യാർത്ഥികളായ അബൂബക്കർ മാസ്റ്റർ, അബ്ദുള്ളക്കുട്ടി ടി.എം , ബഷീർ വി.ടി, എംസി മുഹമ്മദ് , രജിലേഷ് RVK, വിനീത് , എംസി സുനീറ , കെ.കെ ഷുക്കൂർ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച്സംസാരിച്ചു. പ്രധാനാധ്യാപിക പി.ഹസീബ വാർഷികാഘോഷ പദ്ധതി-വിശദീകരണം നടത്തുകയും പി ടി എ പ്രസിഡണ്ടും പൂർവവിദ്യാർത്ഥിയുമായ എംസി ഷബീർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

എടവരാട് ഹെൽത്ത് സബ്സെൻ്റർ നിർദ്ദിഷ്ട സ്ഥലം എൻ എച്ച് എം ഉദ്യേഗസ്ഥ സംഘം സന്ദർശിച്ചു

Next Story

തിരുവങ്ങൂർ കൃഷ്ണാലയം കെ വി സതീഷ്കുമാർ അന്തരിച്ചു

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്