ജില്ലാ സ്കൂൾ ക്രിക്കറ്റ്‌ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ആൽവിൻ എസ്. ബി യെ ആയഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു

ആയഞ്ചേരി : ജില്ലാ സ്കൂൾ ക്രിക്കറ്റ്‌ ടീമിലേക്ക് സെലക്ഷൻ ലഭിച്ച വാളാഞ്ഞിയിലെ ആൽവിൻ എസ്. ബി യെ ആയഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കുറ്റ്യാടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻ്റ് ദാമോദരൻ കണ്ണോത്ത് അധ്യക്ഷത വഹിച്ചു
മലയിൽ ബാലകൃഷ്ണൻ, ടി. എൻ. അബ്ദുൽനാസർ, എൻ. കെ. ബാലകൃഷ്ണൻ, കെ സുപ്രസാദൻ, സി. എച്ച് പദ്മനാഭൻ, പി കെ ഷമീർ, കണ്ണോത്ത് പദ്മനാഭൻ , ഷിജു വാളാഞ്ഞി, മുഹമ്മദ് യൂനുസ്,എൻ. കെ. അശോകൻ, വി. കെ. രാജൻ,. കെ. എം. വേണു, ആയഞ്ചേരി നാരായണൻ,എന്നിവർ പ്രസംഗിച്ചു. വാളാഞ്ഞി ബൈജുവിൻ്റെയും സുരേഖയുടേയും മകനാണ് ആൽവിൻ

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ പോക്‌സോ കേസ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

Next Story

കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ശിശുവാടിക കലോത്സവം ഉദ്ഘാടനം ചെയ്തു

Latest from Main News

കോഴിക്കോട് വിവാഹവീട്ടിൽ മോഷണം

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി

വയനാട് പുനരധിവാസം: ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി എം.എ.യൂസഫലി

തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 കോടി

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന്

ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് കാർ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാം: പുതിയ സർക്കുലർ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഇനി മുതൽ ഓട്ടോമാറ്റിക് ഗിയർ കാർകളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാനാകും. ഇതു വിലക്കുന്ന പഴയ ഉത്തരവ്