കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ശിശുവാടിക കലോത്സവം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ശിശുവാടിക കലോത്സവം ഹംസത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ഫുട്ബോളർ കണാരേട്ടൻ മുഖ്യാതിഥിയായി. വിദ്യാലയ അക്കാദമിക് പ്രമുഖ് രാജലക്ഷ്മി ടീച്ചർ, ടി.എം രവീന്ദ്രൻ ഹരിത പ്രശോഭ് (മാതൃ സമിതി) പ്രീതി കൊയിലാണ്ടി (ശിശുവാടിക) എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ കെ. കെ മുരളി സ്വാഗതവും ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ജില്ലാ സ്കൂൾ ക്രിക്കറ്റ്‌ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ആൽവിൻ എസ്. ബി യെ ആയഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു

Next Story

കട്ടിപ്പാറ കുരങ്ങ് പിഴുതിട്ട കരിക്ക് തലയിൽ വീണ് കർഷകന് പരിക്ക്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത