കോഴിക്കോട് മാളിക്കടവ് കൃഷ്ണൻ നായർ റോഡിൽ പുതിയേടത്ത് വേണുഗോപാലൻ (റിട്ടയേർസ് അസി. എക്ലിക്യുട്ടിവ് എൻഞ്ചിനിയർ N H) അന്തരിച്ചു .അച്ഛൻ കൃഷ്ണൻ നായർ അമ്മ നാരായണി അമ്മ ഭാര്യ മാലതി റിട്ട: ഡോക്ടർ ഗവ. ഹോമിയോ മെഡിക്കൽ കോളേജ് മക്കൾ രാകേഷ് കൃഷ്ണൻ ,ഋഷികേശ് സഹോദരങ്ങൾ വിശാലാക്ഷി കാർത്യായനി ‘ വത്സല ചന്ദ്രശേഖരൻ സി പി ഐ എംകൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പരേതരായ രാധ. രാജൻ
