അഴിയൂർ: മകളുടെ നിക്കാഹിന് നിമിഷങ്ങൾ ബാക്കി നിൽക്കെ പിതാവ് കുഴഞ്ഞു വീണു മരിച്ചു, സൈദാർ പള്ളി ഫീറോസ് വില്ലയിൽ നീലോതത് ഫസൽ (57) ആണ് മരിച്ചത്. വ്യാഴാഴ്ച കാലത്ത് 12 മണിയോടെയാണ് സംഭവം. മകൾ നൈസയുടെ വിവാഹ ചടങ്ങുകൾ കുഞ്ഞിപ്പള്ളി വികെ ഹൗസിൽ തുടങ്ങുന്നതിനിടയിൽ മുറ്റത്തു വരുപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല..പിന്നീട് ഫസലിന്റ്റെ ജേഷ്ട സഹോദരൻ നീലോതത് മൂസ്സക്കുട്ടി നിക്കാഹ് നടത്തികൊടുത്തതിന് ശേഷം മരണ വിവരം പുറത്തു അറിയിക്കുകയായിരുന്നു, ഇതോടെ കല്ല്യാണ വീട് മരണവീടായി മാറി. ഭാര്യ: കരക്കെട്ടി വാഹിദ, മക്കൾ: നിസവ, നൈസ മരുമക്കൾ: അബൂബക്കർ, മുബഷിർ. (ഇരുവരും ദുബായ്
Latest from Local News
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).
പോളിംഗ് ശതമാനം കോഴിക്കോട് കോർപ്പറേഷൻ- 30.19% നഗരസഭ കൊയിലാണ്ടി – 33.54% വടകര – 34.51% പയ്യോളി- 34.75% രാമനാട്ടുകര- 40.4%
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത







