കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയില്‍ നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയില്‍ നിരവധി ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. ഡ്രൈവര്‍, ഹെവി ഓപ്പറേറ്റര്‍, വിഞ്ച് ക്രെയിന്‍ ഓപ്പറേറ്റര്‍, ടാലി ക്ലര്‍ക്ക് പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. നവംബര്‍ 10ന് മുന്‍പായി അപേക്ഷിക്കണം.

തസ്തിക: ഒഡാപെകിന് കീഴില്‍ യു.എ.ഇയിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. ഡ്രൈവര്‍, ഹെവി ഓപ്പറേറ്റര്‍, വിഞ്ച് ക്രെയിന്‍ ഓപ്പറേറ്റര്‍, ടാലി ക്ലര്‍ക്ക് പോസ്റ്റുകളില്‍ ഒഴിവുകള്‍.

പ്രായപരിധി: 24നും 41നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

യോഗ്യത: പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ശാരീരികമായി ഫിറ്റായിരിക്കണം. വാക്‌സിനേഷന്‍ എടുത്തിരിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം (ലെവല്‍ 1) വേണം.

വിശദവിവരങ്ങള്‍: ഡ്രൈവര്‍ ഹെവി ഡ്യൂട്ടി 20 ഒഴിവുകളാണ് ഉള്ളത്. 2500 എഇഡിയാണ് ശമ്പളമായി ലഭിക്കുക. ഇതില്‍ 900 ആണ് അടിസ്ഥാന ശമ്പളം. ഡബ്ല്യുഎന്‍ അലവന്‍സായി 1300 ഉം ഭക്ഷണത്തിനായി 300 ദിര്‍ഹവുമാണ് ലഭിക്കുക. 8 മണിക്കൂര്‍ ജോലി ഉണ്ടാകും. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ആവശ്യമാണ്.

വിഞ്ച് ക്രെയിന്‍ ഓപറേറ്റര്‍: 30 ഒഴിവുകളാണ് ഉള്ളത്. 2500 എഇഡിയാണ് ശമ്പളം.00 ആണ് അടിസ്ഥാന ശമ്പളം. ഡബ്ല്യുഎന്‍ അലവന്‍സായി 1300 ഉം ഭക്ഷണത്തിനായി 300 ദിര്‍ഹവുമാണ് ലഭിക്കുക. 8 മണിക്കൂരാണ് അടിസ്ഥാന ജോലി സമയം

ഹെവി ഓപ്പറേററ്റര്‍: 50 ഒഴിവുകളാണ് ഉള്ളത്. 1850 ദിര്‍ഹമാണ് ശമ്പളം. 900 അടിസ്ഥാന ശമ്പളം. ഡബ്ല്യുഎന്‍ 650 ദിര്‍ഹവും 300 ഭക്ഷണത്തിനും ലഭിക്കും. 8 മണിക്കൂര്‍ ജോലിയായിരിക്കും ലഭിക്കുക

ടാലി ക്ലര്‍ക്ക്: 50 ഒഴിവുകള്‍ ഉണ്ട്. 1200 ദിര്‍ഹം ശമ്പളമായി ലഭിക്കും. 900 ആണ് അടിസ്ഥാന ശമ്പളം. 300 ദില്‍ഹരം ഡബ്ല്യുഎന്‍. 8 മണിക്കബര്‍ ജോലി. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 10 ന് സിവി അയക്കണം.
recruit@odepc.in

Leave a Reply

Your email address will not be published.

Previous Story

എഡിഎം നവീൻബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് ജാമ്യം

Next Story

വിസ്ഡം സ്റ്റുഡൻസ് ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23-11-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23-11-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ     *മെഡിസിൻവിഭാഗം(17)* *ഡോ മൃദുൽകുമാർ*   *ജനറൽസർജറി(9)* *ഡോ.സി

സിവിൽ പൊലീസ് ഓഫിസർ പി.ദിവ്യശ്രീയെ ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിങ്ങിൽ പറഞ്ഞതിന്റെ ദേഷ്യത്തിന്

കരിവെള്ളൂർ പലിയേരിക്കൊവ്വൽ സ്വദേശിനിയും മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറുമായ പി.ദിവ്യശ്രീയെ (35) ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക

തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു

കേരളത്തിലെ  യാത്രക്കാർക്ക് ആശ്വാസമായി തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ

അവസാനവട്ട കണക്കുകൂട്ടലുമായി മുന്നണികൾ: ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

​വ​യ​നാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​നാ​ളെ.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​വോ​ട്ടെ​ണ്ണ​ൽ​ ​ആ​രം​ഭി​ക്കും.​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളാ​ണ്