വടകര സ്വദേശി പുതിയ വളപ്പിൽ വിജയൻ സൂറത്തിൽ അന്തരിച്ചു

കൊയിലാണ്ടി: വടകര സ്വദേശി പുതിയ വളപ്പിൽ വിജയൻ (83) സൂറത്തിൽ അന്തരിച്ചു.സൂറത്തിലെ സാമൂഹിക പ്രവർത്തകനായിരുന്നു. സൂറത്ത് അയ്യപ്പക്ഷേത്രം, കലാസമിതി, ശ്രീനാരായണ കൾച്ചറൽ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ സ്ഥാപകാംഗവും അയ്യപ്പസേവാ സമിതി പ്രസിഡൻ്റുമായിരുന്നു. ഭാര്യ  ഉഷ പാലേരി. മക്കൾ ജിഷ, ഷാജി. മരുമക്കൾ  അനിൽകുമാർ ചൊക്ലി (ഖത്തർ), ഹിമ അറോത്ത് (പുറമേരി). സഹോദരങ്ങൾ പി.വി.രവീന്ദ്രൻ (മൂരാട്), സത്യനാഥൻ (കോഴിക്കോട്), രമാദേവി (പുതുപ്പണം), സചീന്ദ്രൻ (സൂറത്ത് ), വിനോദ് തിരുവള്ളൂർ, സജിനി തുമ്പോളി.

Leave a Reply

Your email address will not be published.

Previous Story

പുറക്കാട് എ.കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ‘സർഗോത്സവം 2024’ പരിപാടി സംഘടിപ്പിച്ചു

Next Story

ഉള്ളിയേരി നാറാത്ത് നെല്ലിയേലത്ത് ഗോപാലൻ അന്തരിച്ചു

Latest from Local News

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്നു

  വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഗാന്ധിയൻ മൂല്ല്യങ്ങൾ ഊട്ടി ഉറപ്പിക്കണം: എ.കെ.ശശീന്ദ്രൻ

ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള

ബി.എസ് ശിൽപ്പയ്ക്ക് ഡോക്ടറേറ്റ്

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,