പുറക്കാട് എ.കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ‘സർഗോത്സവം 2024’ പരിപാടി സംഘടിപ്പിച്ചു

പുറക്കാട് എ.കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ‘സർഗോത്സവം 2024’  2024 പരിപാടി സംഘടിപ്പിച്ചു.  2024ൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ  ഫുൾ എ പ്ളസ് കിട്ടിയവരേയും എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളേയും അനുമോദിച്ചു. ചടങ്ങിൽ യുവപ്രതിഭകളായ ഫിജാസ് പുറക്കാട്, സുജേഷ് പുറക്കാട് എന്നിവരേയും മുതിർന്ന കലാകാരന്മാരായ റാം പുറക്കാട്, വി.പി.കരുണാകരൻ എന്നിവരേയും ആദരിച്ചു.

വായനശാല പ്രസിഡണ്ട് അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിച്ച അനുമോദന ചടങ്ങ് തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉൽഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി.കുഞ്ഞമ്മദ്, സുജേഷ് പുറക്കാട് എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ ആയടുത്തിൽ സ്വാഗതവും രവി നവരാഗ് നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

Next Story

വടകര സ്വദേശി പുതിയ വളപ്പിൽ വിജയൻ സൂറത്തിൽ അന്തരിച്ചു

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ