മാലദ്വീപ് ജീവിതാനുഭവങ്ങൾ ‘കീനെ റംഗളു’ പ്രകാശനം ചെയ്‌തു

ഡോ. ലാൽ രഞ്ജിത്ത് രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മാലദ്വീപ് ജീവിതാനുഭവങ്ങൾ ‘കീനെ റംഗളു’ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഡോ. രതീഷ് കാളിയാടന് നൽകി പ്രകാശനം ചെയ്തു. നോവലിന്റെയും കഥയുടെയും ആത്മകഥയുടെയും ഭാവങ്ങൾ മാറിമാറി അണിയുന്ന മികച്ച പുസ്തകമാണിതെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു.

എഴുത്തുകാരൻ എന്നതിലുപരി കലാപകാരൻ എന്നനിലയിലാണ് ലാൽ രഞ്ജിത്ത് ഈ രചനയിലൂടെ ശ്രദ്ധിക്കപ്പെടുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത യു.കെ. കുമാരൻ പറഞ്ഞു. ഡോ. യു. ഹേമന്ത് കുമാർ അധ്യക്ഷത വഹിച്ചു. സജീഷ് നാരായണൻ, അനിൽ വെങ്കോട്, ഡോ. കെ.എസ്. വാസുദേവൻ, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ, പ്രദീപ് ഹുഡിനോ, ഡോ. പി. സുരേഷ്, ഡോ. എം.സി. അബ്ദുൾ നാസർ, സത്യചന്ദ്രൻ പൊയിൽക്കാവ്, വി.പി. രാജീവൻ, മഠത്തിൽ രാജീവൻ, കെ.വി. ശശി, നിധീഷ് നടേരി, ശശി കോട്ടിൽ, മധു ബാലൻ തുടങ്ങിയവർ സംസാരിച്ചു. കൃഷോഭ് പൈങ്ങോട്ടുപുറത്തിന്റെ സോപാനസംഗീതവുമുണ്ടായിരുന്നു.

  

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭയില്‍ കൃത്രിമ രേഖകള്‍ ചമച്ച് പട്ടികജാതി ഫണ്ട് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി യു.ഡി.എഫ് പരാതി

Next Story

കൊയിലാണ്ടിയിൽ വനിതാ ഹോസ്റ്റൽ പണിയുന്നതിന് നടപടി

Latest from Local News

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി നടത്തി

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ജില്ല ലൈബ്രറി കൗൺസിൽ അംഗം കരിമ്പനക്കൽ ദാമോദരൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മേപ്പയൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനവും സദസും സംഘടിപ്പിച്ചു

മേപ്പയൂർ: കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കാട്ടിയ നിരുത്തരവാദിത്വത്തെതിരെ മേപ്പയൂർ മണ്ഡലം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ്‌ (8:00