കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 04.10.2024.വെള്ളി ഒ.പി പ്രധാനഡോക്ടമാർ

ജനറൽമെഡിസിൻ ഡോ.മുഹമ്മദ് ഷാൻ സർജറി വിഭാഗം ഡോ രാംലാൽ ഓർത്തോവിഭാഗം ഡോ.സിബിൻ സുരേന്ദ്രൻ കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ ഗ്വാസ്ട്രാളജി വിഭാഗം… ഡോ സജി സെബാസ്റ്റ്യൻ. യൂറോളജിവിഭാഗം ഡോ എ.ടി രാജീവ്

More

പൂക്കാട് കലാലയത്തിൽ നവരാത്രി മഹോത്സവത്തിന് തിരിതെളിഞ്ഞു

കലാസമ്പന്നമായ നവരാത്രി ദിനങ്ങളെ വരവേറ്റു കൊണ്ട് പൂക്കാട് കലാലയ ത്തിൽ പത്തു ദിവസത്തെ നവരാത്രി ആഘോ ഷങ്ങൾക്ക് തുടക്കമായി.സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ പ്രശസ്ത സംഗീതജ്ഞൻ

More

തുറയൂർ സമത കലാസമിതിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് പയ്യോളി അങ്ങാടിയിൽ നടന്ന പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച തുറയൂർ സമതയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഗാന്ധി ജയന്തി ദിനത്തിൽ വിവിധ പരിപാടികളോടെ നടന്നു. രാവിലെ നടന്ന “ഗാന്ധിസ്മൃതി”യിൽ നിരവധി പേർ ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചന

More

കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു

കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു തിരുവനന്തപുരം കാഞ്ഞിരംകുളം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് മൂന്ന് മണിക്കായിരുന്നു അന്ത്യം.

More

കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്കുവേണ്ടിയുള്ള ദ്വിദിന ഓറിയന്റേഷൻ പ്രോഗ്രാമിന് തുടക്കമായി

കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്കുവേണ്ടിയുള്ള ദ്വിദിന ഓറിയന്റേഷൻ പ്രോഗ്രാമിന് തുടക്കമായി. ക്യാമ്പിന്റെ ഉത്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. പുതിയ വിദ്യാർത്ഥികൾ കാലഘട്ടത്തിനും

More

വെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കർ അന്തരിച്ചു

കാട്ടിലപീടിക : വെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കർ (71) അന്തരിച്ചു ദീർഘകാലം ബഹറിനിൽ രാജ കൊട്ടാരത്തിൽ ജോലി യിലായിരുന്നു ഭാര്യ: കാട്ടിലപീടിക മണ്ണങ്ങാട്ട് അസ്മ മക്കൾ: മറിയം( ജംഷി )

More

പിഷാരികാവിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു. നവരാത്രി ആരംഭ ദിവസം മുതൽ വിജയദശമി നാളായ ഒക്ടോബർ 13 വരെ നീളുന്ന ആഘോഷ ദിനങ്ങളിൽ

More

കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിന്റെയും താലൂക്ക് ആശുപത്രിയുടെയും ശോചീയാവസ്ഥക്കെതിരെ ബി.ജെ.പി എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കൊയിലാണ്ടി: കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക,താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ ഓഫീസിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

More

പോക്സോ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

/

പോക്സോ കേസിലെ പ്രതിയെ  മരിച്ച നിലയിൽ കണ്ടെത്തി.  സിപിഎം മുയ്യം ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്ന അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.  ആത്മഹത്യ എന്നാണ്

More

കൊയിലാണ്ടി താലൂക്കിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങൾക്കായുള്ള e KYC അപ്ഡേഷൻ 2024 ഒക്ടോബർ മൂന്നു മുതൽ എട്ട് വരെ അതാത് റേഷൻ കടകളിൽ വെച്ച് നടത്തും

കൊയിലാണ്ടി താലൂക്കിലെ എ എ വൈ (മഞ്ഞ) മുൻഗണന (പിങ്ക്) റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങൾക്കായുള്ള e KYC അപ്ഡേഷൻ 2024 ഒക്ടോബർ 3 മുതൽ 08 വരെ അതാത്

More
1 75 76 77 78 79 89