സംസ്ഥാന സർക്കാറിൻ്റെ പോഷക സമൃദ്ധി കൊയിലാണ്ടിയിലേക്ക്

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേരള ജനതയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി പോഷക പ്രാധാന്യമുള്ള വിളകൾ സമയബന്ധിതമായി ഉല്പാദിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമാണ് പോഷക സമൃദ്ധി പദ്ധതി ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട

More

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ താൻ നുണപരിശോനയ്ക്ക് തയ്യാറെന്ന് മലപ്പുറം പൊന്നാനിയിലെ അതിജീവിത

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ താൻ നുണപരിശോനയ്ക്ക് തയ്യാറെന്ന് മലപ്പുറം പൊന്നാനിയിലെ അതിജീവിത. പീഡനത്തിന് ശേഷവും നുണക്കഥകൾ പ്രചരിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥർ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ്. പരാതി അട്ടിമറിക്കുകയാണ്.

More

കുടുംബശ്രീ ഹരിത കർമ സേനാംഗങ്ങൾക്ക് 1000 രൂപ ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ

കുടുംബശ്രീ ഹരിത കർമ സേനാംഗങ്ങൾക്ക് 1000 രൂപ ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ. സംസ്ഥാനത്ത് കുടുംബശ്രീക്ക് കീഴിലുള്ള 34,627 ഹരിത കർമ സേനാംഗങ്ങൾക്കാണ് ഉത്സവബത്ത നൽകുക. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ

More

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ‘കവചം’ പദ്ധതിയുടെ ഭാഗമായി ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകാൻ സൈറണുകൾ

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ‘കവചം’ (കേരള വാർണ്ണിങ്, ക്രൈസിസ് ആന്റ് ഹസാർഡ് മാനേജ്മെൻറ് സിസ്റ്റം) പദ്ധതിയുടെ ഭാഗമായി ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകാൻ സൈറണുകൾ സ്ഥാപിച്ചു. 

More

മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ഭാഷാ സമന്വയ വേദി ചർച്ച സംഘടിപ്പിച്ചു

കോഴിക്കോട്: മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ഭാഷാ സമന്വയ വേദി ചർച്ച സംഘടിപ്പിച്ചു. കലയെയും സാഹിത്യത്തെയും സാങ്കേതിക വിദ്യ വലിയ തോതിൽ സ്വാധീനിക്കുമ്പോഴും

More

സപ്ലൈകോ വഴിയും കൺസ്യൂമർഫെഡുകൾ വഴിയും  നടത്തുന്ന ഓണച്ചന്തകളിലൂടെ 13 ഇന സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സർക്കാർ

സപ്ലൈകോ വഴിയും കൺസ്യൂമർഫെഡുകൾ വഴിയും  നടത്തുന്ന ഓണച്ചന്തകളിലൂടെ 13 ഇന സബ്സിഡി സാധനങ്ങളാണ് സർക്കാർ ജനങ്ങളിലേക്ക് എത്തിക്കുന്നത്.  ഇതുവഴി വിപണിയിൽ 1203 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ 775 രൂപയ്ക്ക് ആവശ്യക്കാർക്ക്

More

സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തില്‍: മന്ത്രി മുഹമ്മദ് റിയാസ്

രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിപണി ഇടപെടലിലൂടെയാണ് ഇത് സാധ്യമായതെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്

More

അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി ഐ എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന അന്തരിച്ചു

കാരയാട് : അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി ഐ എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന (52) അന്തരിച്ചു. കാരയാട് സർവീസ് സഹകരണ ബാങ്ക് മുൻ

More

കൂത്താളി ഇടത്തിൻ മീത്തൽ ഇ എം അച്യുതൻ നായർ അന്തരിച്ചു

കൂത്താളി ഇടത്തിൻ മീത്തൽ ഇ എം അച്യുതൻ നായർ (79) അന്തരിച്ചു. മാവുർ ഗ്വളിയോ റയോൺസ്, കോഴിക്കോട് ,കേരള മെറ്റൽസ് &മിനറൽസ് ലിമിറ്റഡ് കൊല്ലം എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചി ട്ടുണ്ട്.മുൻകാല

More

കൊയിലാണ്ടി വെള്ളിയാങ്കല്ല് ഭാഗത്ത് കടലില്‍ ഒരു മൃതദേഹം കണ്ടെന്ന് മത്സ്യബന്ധനത്തിന് പോയവർ; മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല

 കൊയിലാണ്ടി വെള്ളാങ്കല്ല് ഭാഗത്ത് കടലില്‍ ഒരു മൃതദേഹം കണ്ടെന്ന് തോണിയില്‍ മത്സ്യബന്ധനത്തിന് പോയവർ അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി മുതല്‍ ബേപ്പൂര്‍ വരെയുളള കടല്‍ ഭാഗത്ത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തിരച്ചില്‍ നടത്തി.

More
1 58 59 60 61 62 78