പുറക്കാട് മലയിൽ 'കുടുംബ സംഗമം' നടത്തി - The New Page | Latest News | Kerala News| Kerala Politics

പുറക്കാട് മലയിൽ ‘കുടുംബ സംഗമം’ നടത്തി

പ്രശസ്തമായ പുറക്കാട് മലയിൽ കുഞ്ഞമ്മദ് ഹലീമ ദമ്പതികളുടെ കുടുംബ സംഗമം അകലാപ്പുഴ തീരത്ത് ലേക്‌ വ്യൂ പാലസിൽ വെച്ച് നടന്നു. സി. കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷം വഹിച്ച സംഗമം തോട്ടത്തിൽ ജുമുഅത് പള്ളി കമ്മിറ്റി സെക്രട്ടറി സി ഹനീഫ മാസ്റ്റർ ഉത്ഘാടനം ചെയ്തു. സക്കറിയ ഹാഫിള് ഖിറാഅത് നടത്തി. ഷർഷാദ് പുറക്കാട് ക്ലാസ്സ്‌ നടത്തി

ഒമ്പത് മക്കളുടെ കുടുബങ്ങളിൽ നിന്നായി 500 ൽ പരം ആളുകൾ സംഗമത്തിൽ പങ്കെടുത്തു കുടുംബത്തിൽ മുതിർന്നവരെ സംഗമത്തിൽ ആദരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ, മത്സരങ്ങൾ പാലസിൽ വെച്ച് നടന്നു.പുറക്കാട് ഖാസി ഇ. കെ അബൂബക്കർ ഹാജിയുടെ സന്ദേശം സംഗമത്തിൽ കേൾപ്പിച്ചു.സി. മൊയ്‌ദീൻ, മലയിൽ അസ്സു,അബ്ദുള്ള കുട്ടി കെ എം, അബ്ദുള്ള കുഴിപ്പരപ്പിൽ, സക്കറിയ കോവുമ്മൽ ആശംസകൾ നേർന്നു. മുസ്തഫ അമാന, സഈദ് മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ കുഞ്ഞബ്ദുള്ള നാഗത്താൻകാവിൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.ഇസ്ഹാക്ക് കോവുമ്മൽ സ്വാഗതവും സ്വാലിഹ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര ചങ്ങരോത്ത് ഭാഗത്ത് മഞ്ഞപ്പിത്തം പടരുന്നു ; 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു

Next Story

വയനാട് വഞ്ചനാദിനം പ്രതിഷേധപ്രകടനം നടത്തി

Latest from Main News

പേരാമ്പ്രയിൽ മെത്ത ഫിറ്റമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

പേരാമ്പ്രയിൽ മെത്ത ഫിറ്റമിനുമായി യുവാവ് പിടിയിൽ ആയി. എരവട്ടൂർ പുത്തലത്തുകണ്ടിമീത്തൽ വീട്ടിൽ ഭാസ്കരൻ മകൻ വിഷ്ണുലാൽ (29)ആണ് പിടിയിലായത്. കോഴിക്കോട് EI

സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം: പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് അംഗീകാരം

  സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് പുരസ്കാര തിളക്കത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രി. 74 ശതമാനം മാർക്ക് നേടിയാണ് ആശുപത്രി 2024-25 വർഷത്തെ

സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർകോട് ബന്തടുക്കയിലെ സംഭവത്തിലും മാവേലിക്കര വിദ്യാധിരാജ

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ്

സ്‌കൂള്‍ സമയമാറ്റം; ചര്‍ച്ചക്കു തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കോടതിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും