കോഴിക്കോട് ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനത്തിന് സാനിറ്റേഷന്‍ വര്‍ക്കര്‍/കുക്ക് തസ്തികയില്‍ നിയമിക്കുന്നു

 

കോഴിക്കോട് ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനത്തിന് സാനിറ്റേഷന്‍ വര്‍ക്കര്‍/കുക്ക് തസ്തികയില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 20 ന് രാവിലെ 10.30 ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍. പ്രായപരിധി 18-50. യോഗ്യത ഏഴാം ക്ലാസ്സ്.

വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും, ആധാര്‍കാര്‍ഡും (കോപ്പികള്‍ സഹിതം) സഹിതം 10 മണിക്കകം ആശുപത്രിയില്‍ നേരിട്ട് എത്തണം. ഫോണ്‍: 0495-2382314

Leave a Reply

Your email address will not be published.