കൊയിലാണ്ടി മണ്ഡലം എസ്.വൈ.എസ്. മെഹ്‌ ഫിലെ അഹ് ലുബൈത്തിന് കൊടിയേറി

കൊയിലാണ്ടി : മണ്ഡലം എസ്.വൈ.എസ്. മെഹ്‌ ഫിലെ അഹ് ലുബൈത്തിന് ഇന്നലെ കൊടിയേറി . ഇന്നലെ വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി വലിയകത്ത് പള്ളിക്ക് സമീപം കൊടിയേറ്റം നടന്നത്. ഹാഫിള് സയ്യിദ് ഹുസ്സൈൻ ബാഫഖി ,എ.പി.പി തങ്ങൾ കാപ്പാട് , മുഹമ്മദ് ഐദ്രൂസ് (നജും) ,സയ്യിദ് അലവി ഐദ്രൂസ് തങ്ങൾ ,സയ്യിദ് മുഹമ്മദ് ബാഫഖി , സയ്യിദ് താഹ ബാഫഖി അൽ മുന ,സയ്യിദ് ആരിഫ് അൻവർ മുനഫർ എന്നിവർ ചേർന്ന് ഒരേ സമയം 7 പതാകകൾ ഉയർത്തിതുടർന്ന് സ്വാഗതസംഘം കമ്മിറ്റിയുടെ പ്രഖ്യാപനം പി.എം.എസ് തങ്ങൾ കാപ്പാട് നിർവഹിച്ചു . വൈസ് : പ്രസിഡൻ്റ് ഹാമിദ് ബാത്ത അധ്യക്ഷനായി. എ.പി.പി തങ്ങൾ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു . സയ്യിദ് ഹാരിസ് ബാഫഖി , എ.അസീസ്(കൗൺസിലർ ) സയ്യിദ് ഹാശിം ജിഫ്രി ,സയ്യിദ് അൻവർ മുനഫർ , സയ്യിദ് അബ്ദുള്ള ഹൈദ്രൂസ് , ടി.മൊയ്തുഹാജി, അൻസാർ കൊല്ലം സംസാരിച്ചു .മെഹ്ഫിലെ അഹ് ലു ബൈത്ത് സപ്തം : 29 ന് വൈകു : 6 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടക്കും .ഗ്രാൻ്റ് മൗലിദ് , ആദരവ് ,മദ്ഹ് റസൂൽ പ്രഭാഷണം . ദുആ സംഗമം എന്നിവ ചടങ്ങിൽ നടത്തപ്പെടും .

Leave a Reply

Your email address will not be published.

Previous Story

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഗ്രൂപ്പ് & അല്ലീഡ് ഫേമ്സ് എന്ന സ്ഥാപനത്തിനെതിരെ നടപടി

Next Story

കൊയിലാണ്ടി ഗവൺമെൻറ് കോളേജ് 1990 – 2000 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ട് , കൊയിലാണ്ടി നെസ്റ്റുമായി ചേർന്ന് “കരുതലിന്റെ കൂട്ടോണം “ഓണാഘോഷ പരിപാടി നടത്തി

Latest from Local News

കാപ്പാട് പഴകിയ കോഴിയിറച്ചിയുടെ വൻ ശേഖരം, ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

തിരുവങ്ങൂർ : ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കാപ്പാട് ടൗണിലെ എം.ആർ ചിക്കൻ

ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം: ‘കേരളം ഓടുന്നു’ വിളംബര ജാഥ ഉള്ളിയേരിയിൽ

ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘കേരളം ഓടുന്നു’

ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു

കൊയിലാണ്ടി: ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ബ്രഹ്മ ശ്രി മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്യത്തിൽ ആരംഭിച്ചു. ഉദയാ

മൂടാടി ഗ്രാമപഞ്ചായത്ത് 2026–27 പദ്ധതി രൂപീകരണം: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

മൂടാടി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം ചെയ്തു.