പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ശശികോട്ടിന്റെ നിര്യാണത്തിൽ ചേമഞ്ചരിയിലെ പൗരാവലി ആദരാഞ്ജലികൾ അർപ്പിച്ചു

പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ശശികോട്ടിന്റെ നിര്യാണത്തിൽ ചേമഞ്ചരിയിലെ പൗരാവലി ആദരാഞ്ജലികൾ അർപ്പിച്ചു . പന്തലായ നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  പി . ബാബുരാജ് ചേമ ഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സതി കിഴക്കയിൽ , യു.കെ രാഘവൻ സംവിധായകൻ ടി.സുരേഷ് ബാബു കോഴിക്കോട് , നൗഷാദ് ഇബ്രാഹിം ചന്തു ബാബു ,.ഡോ എം കൃപാൽ , ഗോപാലൻ കുട്ടി മാസ്റ്റർ , കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ .കെ.സത്യൻ ,ശിവദാസ് ചേമഞ്ചേരി മനോജ് നാരായണൻ , വാർഡ് മെമ്പർ സുധ തടവൻകയ്യിൽ
വിജയൻ കണ്ണഞ്ചേരി , കെ ശങ്കരൻ മാസ്റ്റർ ,കെ ഭാസ്ക്കരൻ മാസ്റ്റർ ടി. അനിൽ കുമാർ ,എം. കെ സുരേഷ് ബാബു, കാവും വട്ടം വാസുദേവൻ, കാശി പൂക്കാട് , ശിവദാസ് കാരോളി , ആർട്ടിസ്റ്റ് സുരേഷ് ഉണ്ണി , വി.കെ. രവി , എൻ. വി. ബിജു രവി മുചുകുന്ന് , എടത്തിൽ രവി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു .
തുടർന്ന് ,പൂക്കാട് കലാലയ ത്തിൽ നടന്ന അനുശോചന യോഗത്തിൽ സതി കിഴക്കയിൽ ,യു കെ രാഘവൻ ,കെ .ടി .രാധാകൃഷ്ണൻ ,ചന്തു ബാബു ,ഹാരിസ് , ബിനീഷ് ബിജലി , രാമൻ കീഴന എൻ വി എസ് പൂക്കാട് ,മാടഞ്ചേരി
സത്യനാഥൻ ,ശങ്കരൻ അവിണേരി ,എ കെ രമേശ് ,ഭാസ്കരൻ മാസ്റ്റർ കൊളോത്ത് , വി. എം മോഹനൻ , സുധ തടവൻകയ്യിൽൽ ,സബിത മേലാത്തൂർ കെ ശ്രീനിവാസൻ ,സുനിൽ തിരുവങ്ങൂർ കെ.കുഞ്ഞിരാമൻ മാസ്റ്റർ , ആർട്ടിസ്റ്റ് പ്രഭാകരൻ എ, സജീവൻ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

വിസ്‌ഡം മദ്റസാ അധ്യാപക സമ്മേളനം സെപ്തം:15 ന്  കൊയിലാണ്ടിയിൽ

Next Story

സിതാറാം യച്ചൂരിക്ക് അത്തോളി പൗരാവലി അനുശോചനം രേഖപ്പെടുത്തി

Latest from Uncategorized

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി വരാവുന്ന പാക്കേജ് കൂടി ഉൾപ്പെടുത്തി 2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് കമ്മിറ്റിയുടെ

ആദ്യകാല ജന സംഘം പ്രവർത്തകനും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന നടേരി കൊളാര ശേഖരൻ അന്തരിച്ചു

കൊയിലാണ്ടി: ആദ്യകാല ജന സംഘം പ്രവർത്തകനും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന നടേരി കൊളാര ശേഖരൻ (77) അന്തരിച്ചു.റേഷൻ

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശനം നടത്തി. പുതിയാപ്പ, കുരുവട്ടൂര്‍,

അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉടനടി നടപ്പിലാക്കണം – സീനിയർ സിറ്റിസൺസ് ഫോറം

കൊയിലാണ്ടി : കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ