നടേരി അണേല പുതുക്കുടിക്കാട്ടിൽ മാധവി അന്തരിച്ചു

നടേരി അണേല പുതുക്കുടിക്കാട്ടിൽ മാധവി (78) അന്തരിച്ചു. ഭർത്താവ് പരേതനായ കുമാരൻ. മകൻ പി.കെ.ബിനു (സൂര്യ ലൈറ്റ് ആൻ്റ് സൗണ്ട് സ് അണേല). മരുമകൾ ഷഗിജ. സഹോദരങ്ങൾ ബാലൻ, രവി, ചന്ദ്രൻ, പ്രകാശൻ, ശ്രീമതി, ചന്ദ്രിക, ദേവി, പരേതനായ ജയൻ.

Leave a Reply

Your email address will not be published.