കീഴരിയൂർ ചട്ടിപ്പുരയിൽ ആമിന അന്തരിച്ചു

കീഴരിയൂർ :  ചട്ടിപ്പുരയിൽ ആമിന (74)അന്തരിച്ചു. ഭർത്താവ് : കൊളപ്പേരി അബ്ദു. മക്കൾ : ഹാജറ, സഫിയ, റഫീഖ്. മരുമക്കൾ : മൊയ്തീൻ അൽബാദി, അസിസ് പെരുവാലിശേരി, ജസ്ന കൊയിലാണ്ടി. സഹോദരങ്ങൾ: മൊയ്തി, അബ്ദുറഹിമാൻ, അബ്ദുൽ സലാം, ഖാസിം, നഫീസ, നസീറ പരേതരായ സി.പി മമ്മദ്, സഫിയ.

Leave a Reply

Your email address will not be published.