ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടിയുടെ എൻ.എസ്.എസ് യൂണിറ്റ് ആത്മകം പ്രോജക്ടിൻ്റെ ഭാഗമായി വാങ്ങിയ വീൽ ചെയർ കൈമാറി

ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടിയുടെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ആത്മകം’ പ്രൊജക്ടിന്റെ ഭാഗമായി ന്യൂസ്പേപ്പർ, സ്ക്രാപ്പ് ചാലഞ്ചിലൂടെ തുക സമാഹരിച്ച് വാങ്ങിയ വീൽ ചെയർ സ്കൂളിലെ 10ാം ക്ലാസ് ഭിന്നശേഷി വിദ്യാർത്ഥിയായ മുഹമ്മദ് ബിലാലിന് വളണ്ടിയേഴ്സ് കൈമാറുന്നു.

ചടങ്ങിൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ലൈജു ടീച്ചർ, വിഎച്ച്.എസ്.ഇ പ്രിൻസിപ്പാൾ രതീഷ് എസ്.വി, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ദീപ പി.ബി, പി.ടി.എ പ്രസിഡന്റ് ഷൗക്കത്തലി, പി.ടി.എ വൈസ് പ്രസിഡന്റ് നാസർ, സ്കൂൾ സ്പെഷൽ എഡ്യുക്കേറ്റർ സിന്ധു കെ, വി.എച്ച്.എസ്.ഇ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദിലീഷ് കെ -മറ്റ് പി.ടി.എ  എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും അധ്യാപകരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

അന്നപൂര്‍ണ്ണയ്ക്ക് ബെസ്റ്റ് കിഡ് മോഡല്‍ പുരസ്‌ക്കാരം

Next Story

കൊയിലാണ്ടി മാരാമുറ്റം തെരു കെല്ലന്റെ വളപ്പിൽ ഗംഗാധരൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ

ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ഇമ്മിണി ബല്യ ബഷീർ’ ബ്രോഷർ പുറത്തിറക്കി

വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര