തുവ്വക്കോട് നെല്യോട്ടു വീട്ടിൽ കെ. പി ഗൗരി അന്തരിച്ചു

ചേമഞ്ചേരി : തുവ്വക്കോട് നെല്യോട്ടു വീട്ടിൽ കെ.പി ഗൗരി (62) അന്തരിച്ചു. ഭർത്താവ്: എൻ.വി. രാഘവൻ. മക്കൾ: രംഗി നിധീഷ് (മെഡിക്കൽ കോളേജ് കോഴിക്കോട് )
ഗ്യാരിസ് (ഗ്രാമീൺ ബാങ്ക് അത്തോളി ) സഹോദരങ്ങൾ: ശശി , രമേശൻ സുജാത. മരുമക്കൾ: നിധീഷ് ( പുളിയഞ്ചേരി ) അനില (തിരുവാളി ). സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്
വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

തിരിമുറിയാത്ത മഴ പ്രതീക്ഷിക്കുന്ന തിരുവാതിര ഞാറ്റുവേല ഇന്ന് തുടങ്ങും

Next Story

ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ഇന്ത്യൻ തീർത്ഥാടകരുടെ മടക്കം ശനിയാഴ്ച മുതൽ

Latest from Local News

കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എം. പി.  നിർവഹിച്ചു

കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എം. പി.  നിർവഹിച്ചു. പഞ്ചായത്ത് ആസ്‌ഥാന മന്ദിരത്തിനു മുകളിലായി 1.17കോടി

ഭിന്നശേഷി സൗഹൃദ വടകരക്കായ് സൗഹൃദ സ്പർശം 2025 ഒക്ടോബർ 31 ന്

വടകര പാർലമെൻ്റ് മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ നിയോജക മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് 2025 ഒക്ടോബർ 31 ന് തുടക്കമാകുകയാണ്. ആദ്യ ഘട്ടത്തിൽ

കെ.എസ്സ്.എസ്സ്.പി.എ.മൂടാടി മണ്ഡലം വാർഷിക സമ്മേളനം നടത്തി

കെ.എസ്സ്.എസ്സ്.പി.എ.മൂടാടി മണ്ഡലം വാർഷിക സമ്മേളനം സ്ഥാന കമ്മറ്റി അംഗം വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഏത്