ചേമഞ്ചേരി പഞ്ചായത്ത് ജീവനക്കാരനായിരുന്ന തുവ്വക്കോട് നാരട്ടോളി ശ്രീനിവാസൻ മാരാർ അന്തരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത് ജീവനക്കാരനായിരുന്ന തുവ്വക്കോട് നാരട്ടോളി ശ്രീനിവാസൻ മാരാർ (76)അന്തരിച്ചു.
ഭാര്യ : കെ.പി.സുമതി (റിട്ട. ജില്ല നേഴ്സിംഗ് ഓഫീസർ, ആരോഗ്യവകുപ്പ് ). മക്കൾ :രശ്മി, സനൽകുമാർ (സ്റ്റാഫ് നേഴ്സ് മലബാർ മെഡിക്കൽ കോളേജ്).
മരുമക്കൾ: ദിലീപ്,ശില്പ. സഹോദരങ്ങൾ: സൗമിനി ,പരേതയായ തുളസി. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും

Next Story

2023-24 വർഷത്തെ ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് ജൂൺ 15 വരെ അപേക്ഷിക്കാം

Latest from Local News

മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ്‌ 13 ന് ബാലുശ്ശേരിയിൽ

ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ്‌ 13 ന് രാവിലെ 9 മണിക്ക്

മുസ്‌ലിം യൂത്ത് ലീഗിന്റെ ‘സമരാഗ്നി’: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം