മൂടാടി പുതിയോട്ടും കണ്ടി മീത്തൽ മുരളീധരൻ (55) അന്തരിച്ചു. മൂടാടി ഉരു പുണ്യകാവ് ദേവസ്വം ജീവനക്കാരനായിരുന്നു. പിതാവ് പരേതനായ ബാലൻ. അമ്മ മാധവിയ ഭാര്യ സജിത. മക്കൾ അനന്തു, അമൃത. സഹോദരങ്ങൾ പ്രദീപൻ പ്രമോദ് പരേതയായ ബിന്ദു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00
കേരളം കണ്ട ഏറ്റവും കഴിവു കെട്ട സർക്കാറായ പിണറായി സർക്കാറിനെ അടുത്ത തിരഞ്ഞെടുപ്പിൽ ജനം തൂത്തെറിയുമെന്ന് ഡി. സി. സി. പ്രസിഡണ്ട്
കീഴരിയൂർ : കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ വിവിധ തൊഴിൽദായകരുമായി ചേർന്ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. എച്ചഡിഎഫ്സി ലൈഫുമായി ചേർന്നാണ് ആദ്യ മേള.
ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ഗ്രാമ പഞ്ചായത്തിനുള്ള അവാർഡ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചു.
പയ്യോളി: കേരള എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കുകയും ഗവൺമെൻ്റ് ഹൈക്കോടതിയിൽ ഡിവിഷൻ ബഞ്ചിൽ നൽകിയത് തള്ളുകയും ചെയ്ത നടപടിക്കെതിരെ ചാനൽ