നടുവത്തൂർ യു.പി സ്‌കൂൾ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു

നടുവത്തൂർ യു.പി സ്‌കൂൾ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു .മേലടി ബ്ളോക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എം രവീന്ദ്രൻ പരിപാടി ഉദ്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് സായപ്രകാശ് എൻ.കെ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കീഴരിയൂർ ഗ്രാമപഞ്ചായത് അംഗങ്ങളായ മനോജ് ഇ .എം ., സവിത എൻ എം ,സീനിയർ അദ്ധ്യാപിക സുരജ ടി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .പ്രധാനാധ്യപകൻ ജയരാമൻ സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി സറീന .പി നന്ദി പ്രസംഗവും നടത്തി.സീരിയൽ സിനിമ ഫൈയിം മധുലാൽ കൊയിലാണ്ടി അവതരിപ്പിച്ച കലാവിരുന്ന് ചടങ്ങിന്റെ ഭാഗമായി നടന്നു.നവാഗതരെ മുതിർന്ന കുട്ടികൾ സ്‌കൂളിലേക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പ്രതിക്ഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

Next Story

മരുതൂർ ഗവ: എൽ .പി. സ്കൂൾ പ്രവേശനോത്സവം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു

Latest from Local News

അരിക്കുളം മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു.

കൊയിലാണ്ടി: അരിക്കുളം പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ മുച്ചിലോട്ട് മാധവി അമ്മ (80) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ (റിട്ട.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി

പയ്യോളി: പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ‘പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി കൊളാവിപ്പാലം മിനി

സ്‌പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ് നാളെ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2026-27