മരുതൂർ ഗവ: എൽ .പി. സ്കൂൾ പ്രവേശനോത്സവം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മരുതൂർ ഗവ: എൽ .പി. സ്കൂൾ പ്രവേശനോത്സവം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് കെ.എൽ. പത്മേഷ് അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകൻ അനിൽകുമാർ നൊച്ചാട് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ എം. പ്രമോദ് പാഠപുസ്തക വിതരണം നടത്തി. സി.ആർ.സി കോഡിനേറ്റർ എ. ജാബിർ, കെ.എം രാജീവൻ, കെ. ചന്ദ്രൻ ,എം.പി ശ്രീധരൻ, കെ.കൃഷ്ണക്കുറുപ്പ്, ടി ദീപ്തി എന്നിവർ ആശംസകളർപ്പിച്ചു. പ്രധാനാധ്യാപിക ടി. നഫീസ സ്വാഗതവും ബി.കെ. അബ്ദുൾ റഹിമാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നടുവത്തൂർ യു.പി സ്‌കൂൾ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു

Next Story

കോതമംഗലം ജി.എൽ.പി. സ്കൂളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി, വാർഡ് കൗൺസിലർ ദൃശ്യ ഉൽഘാടനം ചെയ്തു

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന