കൊയിലാണ്ടി: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കൊയിലാണ്ടി മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യ ദാർഢ്യ റാലിയും പൊതുയോഗവും ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് എം. കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. എൻ. വി. ബാലകൃഷ്ണൻ , വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ശശീന്ദ്രൻ ബപ്പൻകാട്, വി. കെ. റഷീദ്, വി.പി. ശരീഫ് എന്നിവർ സംസാരിച്ചു. .