വിമുക്തഭടന്മാര്‍ക്ക് എച്ച് എ എല്ലിൽ തൊഴിലവസരം

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമന്‍ റിസോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, എഞ്ചിന്‍ ഫിറ്റര്‍, ഇലക്ട്രിക്കല്‍ ഫിറ്റര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. recruitment.koraput@hal-india.co.in എന്ന ഇമെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published.